നാലുഭാഷകളില്‍ 103 കിലോമീറ്റേഴസ്103 kms എന്ന പേരില്‍ പുതിയ സിനിമ വരുന്നു. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതിയ സംവിധായകന്‍ സുനില്‍ സോമനാണ്. കുറെ ചെറുപ്പക്കാരുടെ കഥപറയുന്ന ഈ ചിത്രം റോഡ് മൂവി ഗണത്തില്‍ പെടുന്നതാണ്. ആലപ്പുഴ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ആന്‍മാന്‍ തുടങ്ങിയ സ്ഥലങ്ങളൊക്കെ ചിത്രത്തിന്റെ ലൊക്കേഷനാകും. ഫൈസല്‍ ഹംസയാണ് ചിത്രത്തിലെ നായകനും, നിര്‍മ്മാതാവും. വിക്കി, ഷബ്ന, ബിജിഷ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments