നായാട്ട്


വലിയൊരു ഇടവേളക്ക് ശേഷം പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. ത്രിവേണി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വൈശാഖ് രവീന്ദ്രനാണ്. രാഹുല്‍ മാധവ്, റിച്ച, വിദ്യലക്ഷ്മി തുടങ്ങിയവരഭിനയിക്കുന്ന ചിത്രം ത്രില്ലറാണ്. വൈകാതെ ചിത്രം റിലീസ് ചെയ്യും.

Comments

comments