നായകവേഷത്തില്‍ മാത്രം താല്പര്യമില്ലെന്ന് അസിഫ് അലിനായകപരിവേഷമുള്ള ചിത്രങ്ങളില്‍ മാത്രം താല്പര്യമില്ലെന്നും, എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്നും യുവതാരം അസിഫ് അലി. താന്‍ കാണാനിഷ്ടപ്പെടുന്ന ചിത്രങ്ങളാണ് താന്‍ ചെയ്യുന്നത്. എല്ലാ ചിത്രങ്ങള്‍ക്കുമുമ്പും സ്‌ക്രിപ്റ്റ് വായിക്കുന്നുമുണ്ട്. തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് താന്‍ ഒരു തുടക്കക്കാരനായതുകൊണ്ടണെന്നും അസിഫ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അസിഫ് പറഞ്ഞത്.
അസിഫിന്റെ അസുരവിത്ത്, ഉന്നം എന്നിവ പരാജയങ്ങളാണ്.

Comments

comments