നവോദയ അപ്പച്ചന്‍ അന്തരിച്ചുമലയാളത്തിലെ പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു. നവോദയ, ഉദയ സ്റ്റുഡിയോകളുടെ ഉടമയായിരുന്ന അപ്പച്ചനാണ് മലയാളത്തിലെ ആദ്യ എഴുപത് എം.എം ചിത്രം പടയോട്ടം, ആദ്യ ത്രിഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവ നിര്‍മ്മിച്ചത് അപ്പച്ചനാണ്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

Comments

comments