നരേയ്‌ന്റെ പുതിയ ചിത്രംകഥാപാത്രങ്ങളെയും ചിത്രങ്ങളെയും തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന നടനാണ് നരേയ്ന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ആ സെലക്ഷന്‍ രീതികള്‍ മാറ്റി വച്ച് നിരവധി ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്കുന്നു.
പുതിയതായി നരേയ്ന്‍ മലയാളത്തില്‍ അഭിനയിക്കുന്നത് എം.ടി ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവിലാണ്. ഇന്ദ്രജിത്തും ഇതില്‍ നായകവേഷം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ എം.ടി വാസുദേവന്‍ നായരാണ്. സംഗീത സംവിധാനവും ഹരിഹരന്‍ തന്നെ നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Comments

comments