നരേയ്ന്‍ വീണ്ടും പോലീസ് വേഷത്തില്‍ഗ്രാന്‍ഡ് മാസ്റ്റരില്‍ പോലിസ് വേഷം ചെയ്ത് നരേയ്ന്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാക്കിച്ചട്ടൈയുടെ റിമേക്കിലാണ് ഈ വേഷം. കമലഹാസന്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കാക്കിച്ചട്ടൈ.
മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന മുഖമ്മൂടി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാനൊരുങ്ങുകയാണ് നരേയ്ന്‍ ഇപ്പോള്‍. വൈകാതെ ചിത്രം ഷൂട്ടിംഗ് തുടങ്ങും.

Comments

comments