നയന്‍താര വീണ്ടും സജീവമാകുന്നുപ്രഭുദേവയുമായുള്ള ബന്ധവും തുടര്‍ന്നുള്ള വേര്‍പിരിയലും കാരണം സിനിമ രംഗത്ത് നിന്ന് മാറിനിന്ന നയന്‍താര വീണ്ടും സിനിമ രംഗത്ത് സജീവമാകുന്നു. അടുത്തിടെ ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. നയന്‍താര പുതുതായി അഭിനയിക്കുന്ന ചിത്രമാണ് രാജാറാണി. ആര്യ, ജയ് എന്നിവരാണ് ഇതിലെ നായകന്‍മാര്‍. ഷങ്കറിന്റെ അസിസ്റ്റന്റായിരുന്ന ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Comments

comments