നയന്‍താര വീണ്ടും മലയാളത്തിലേക്ക്അമല്‍ നീരദ് സംവിധാനം ചെയ്യുന്നതായി ഏറെ നാള്‍മുമ്പേ വാര്‍ത്ത വന്ന ചിത്രമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാനാണ് അമല്‍ നീരദിന്റെ ശ്രമം. നയന്‍താരയെ നായികയാക്കാനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത്. അരിവാള്‍‍ ചുറ്റികയില്‍ മമ്മൂട്ടിയും, പ്രിഥ്വിരാജുമായിരിക്കും പ്രധാന വേഷങ്ങളില്‍. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

Comments

comments