നയന്‍താര മതം മാറുന്നുകാമുകനെ വിവാഹം ചെയ്യാന്‍ ഹിന്ദുവായി മാറിയ നയന്‍താര എന്ന ഡയാന കുര്യന്‍ വീണ്ടും ക്രിസ്തുമതത്തിലേക്ക് മടങ്ങുന്നു. പ്രഭുദേവയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും പിരിയാന്‍ തീരുമാനിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പഴയ വിശ്വാസത്തിലേക്ക് മടങ്ങാനൊരുങ്ങുകയാണ് നയന്‍. പ്രഭുദേവക്ക് ഹന്‍സികയുമായുള്ള അടുപ്പമാണ് ബന്ധത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പറയപ്പെടുന്നു.

Comments

comments