നയന്‍താര-അജിത്ത് വീണ്ടുംസിനിമയിലേക്ക് മടങ്ങി വരുന്ന നയന്‍താര അജിത്തിന്റെ നായികയാകുന്നു.പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞ് നയന്‍താര സിനിമയിലേക്ക് മടങ്ങുന്നു എന്ന് വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. വിഷ്ണു വര്‍ധനാണ് സംവിധായകന്‍. നിര്‍മ്മാണം എ.എം രത്‌നം.
നാഗാര്‍ജുനക്കൊപ്പം തെലുഗ് ചിത്രത്തിന് നയന്‍താര കരാറിലായിരുന്നു. 1.25 കോടിയാണ് നയന്‍താരയുടെ പ്രതിഫലം എന്നാണ് വാര്‍ത്ത.

Comments

comments