നയന്‍താരചിത്രം മലയാളത്തിലുംനയന്‍താര അഭിനയിച്ച ശ്രീരാമരാജ്യം എന്ന തെലുഗ് സിനിമ മലയാളത്തിലും മൊഴിമാറ്റം നടത്തി റിലീസ് ചെയ്യും. സീതയുടെ വേഷമാണ് നയന്‍താര ചെയ്യുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി നയന്‍താര ജീവിത ശൈലി തന്നെ മാറ്റിയതായി വാര്‍ത്തയുണ്ടായിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണമാണേ്രത ഷൂട്ടിംഗ് വേളയില്‍ കഴിച്ചിരുന്നത്. ചിത്രം വിഷുവിന് തീയേറ്ററിലെത്തും.

Comments

comments