നമ്പര്‍ ലോക്ക് ഓട്ടോമാറ്റിക്കലി ഓണാവാന്‍..


നമ്പര്‍ ലോക്ക് ഓട്ടോമാറ്റിക്കലി ഓണാവാന്‍..
കംപ്യൂട്ടര്‍ ഓണാവുമ്പോള്‍ തന്നെ നമ്പര്‍ ലോക്കും ഓണാവുന്നില്ലേ. ഇത് ചെയ്ത് നോക്കൂ.
Start > Run > ടൈപ്പ് egedit> Enter
HKEY_USERS.DefaultControl PanelKeyboard
സൈഡ് പാനലില്‍ InitialKeyboardIndictator വാല്യു 0-2 ആക്കുക.
കംപ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments