നമ്പര്‍ ലോക്ക് എപ്പോഴും ഓണായി ഇരിക്കാന്‍…


നിങ്ങള്‍ സെറ്റ് ചെയ്യുന്നതനുസരിച്ച് നമ്പര്‍ ലോക്ക് കംപ്യൂട്ടര്‍ ഓണാകുമ്പോള്‍ ഓണോ, ഓഫോ ആയിരിക്കും. ഇത് സ്ഥിരമായി ഓണായിരിക്കാന്‍ താഴെ പറയുന്നത് പോലെ ചെയ്യാം..
Start > Run >Regedt32.exe
HKEY_USERS.DefaultControl PanelKeyboard എന്ന കീ കണ്ടുപിടിച്ച് അതിന്റെ InitialKeyboardIndicators വാല്യു 0 മുതല്‍ 2 വരെ ആക്കുക.
അല്ലെങ്കില്‍ Notepad തുറന്ന് താഴെകാണുന്ന മാറ്റര്‍ കോപ്പി പേസ്റ്റ് ചെയ്യുക.
set WshShell = CreateObject(‘WScript.Shell’)
WshShell.SendKeys ‘{NUMLOCK}’
”num.vbs” എന്ന പേരില്‍ ഇത് സേവ് ചെയ്യുക.
ഈ ഫയല്‍ User startup folder ല്‍ കോപ്പി ചെയ്യുക.
(Documents and SettingsAll UsersStart MenuProgramsStartup)
കംപ്യൂട്ടര്‍ റീസ്റ്റാര്‍്ട്ട് ചെയ്യുക.

Comments

comments