നമുക്ക് പാര്‍ക്കാന്‍ പുരോഗമിക്കുന്നുഅനൂപ് മേനോന്‍ നായകവേഷത്തിലെത്തുന്ന നമുക്ക് പാര്‍ക്കാന്‍ ചിത്രീകരണം പുരോഗമിക്കുന്നു. അജിജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‌ന രാജ് നായിക. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഇവരൊരുമിച്ചാണ് അഭിനയിച്ചത്. കെ.മധു സംവിധാനം ചെയ്യുന്ന പുതിയത്രില്ലര്‍ ചിത്രത്തിലും ഇവര്‍ ജോടികളാണ്.

Comments

comments