നത്തോലി ചെറിയ മീനല്ല തുടങ്ങിവി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഈ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് എഴുതുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് വൈകാതെ തീയേറ്ററുകളിലെത്തും.

Comments

comments