നടന്‍ മുകേഷ് വീണ്ടും വിവാഹിതനായി


Mukesh-Keralacinema
Actor Mukesh got Married Again

നടന്‍ മുകേഷും മേതില്‍ദേവികയും വിവാഹിതരായി. കൊച്ചി മരടിലെ മുകേഷിന്‍റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. 1982-ല് പുറത്തിറങ്ങിയ ബലൂണ്‍ എന്ന
ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളില് അദ്ദേഹം വേഷമിട്ടു.
1989-ല് സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ ചലച്ചിത്രജീവിതത്തില് വഴിത്തിരിവായത്.

English Summary : Actor Mukesh got Married Again

Comments

comments