ധന്യ മേരി വിവാഹിതയാകുന്നു


മലയാളത്തിലെ പുതിയ നായിക ധന്യമേരി വര്‍ഗ്ഗീസ് വിവാഹിതയാകുന്നു. നടനും, ഡാന്‍സറുമായ ജോണാണ് വരന്‍. നന്മ, വൈരം, ദ്രോണ, റെഡ് ചില്ലീസ്,കേരള കഫെ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ധന്യ അടുത്ത കാലത്ത് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ്. ജോണ്‍ ലാലിന്റെ ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Comments

comments