ദേവി അജിത്ത് വീണ്ടും സിനിമയില്‍നടിയും, ടെലിവിഷന്‍ അവതാരകയുമായിരുന്ന ദേവി അജിത് വീണ്ടും സിനിമയിലേക്ക്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ദേവിഅജിത്തിന്റെ മടങ്ങിവരവ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജില്‍ ജയസൂര്യ, അനൂപ് മേനോന്‍, ഭാവന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments