ദുള്‍ഖറിന്റെ അുത്ത ചിത്രം ‘ജൂണ്‍’സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നിവയ്ക്ക് ശേഷം ദുള്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രമാണ് ജൂണ്‍. പുതുമുഖ സംവിധായകന്‍ കണ്ണനാണ് സംവിധാനം. സ്‌ക്രിപ്റ്റ് കണ്ണനും, ലക്ഷ്മിയും ചേര്‍ന്ന് എഴുതുന്നു. വിസിഐ മുവീസാണ് നിര്‍മ്മാണം. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. അല്‍ഫോന്‍സാണ് സംഗീത സംവിധാനം.

Comments

comments