ദുള്‍ഖര്‍ സല്‍മാന്‍ ചിത്രം എ.ബി.സി.ഡിമാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് എ ബി സി ഡി എന്ന് പേരിട്ടു. ബെസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ദുള്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ചിത്രങ്ങള്‍ മികച്ച വിജയം നേടിയവയാണ്. തീവ്രമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ദുള്‍ഖറിന്റെ ചിത്രം. എ ബി സി ഡി ഈ മാസം ചിത്രീകരണം ആരംഭിക്കും.

Comments

comments