ദുള്‍ഖര്‍ മോഹന്‍ലാലിന്റെ മകനാകുന്നുമമ്മൂട്ടിയുടെ മകന്‍ ദുള്‍ഖര്‍ സല്‍മാന്‍ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ വേഷം.ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണമാരംഭിക്കും. കോമഡി സബ്ജക്ട് കൈകാര്യം ചെയ്യുന്ന ചിത്രം സെവന്‍ ആര്‍ട്‌സാണ് നിര്‍മ്മിക്കുക.
ദുള്‍ഖരിന്റെ രണ്ടാം ചിത്രം ഉസ്താദ് ഹോട്ടല്‍ മെയ് 11 ന് റിലീസ് ചെയ്യും.

Comments

comments