ദുള്‍ഖര്‍ മാര്‍ട്ടിന്റെ ചിത്രത്തില്‍ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുള്‍ഖര്‍ നായകന്‍. അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ റിലീസ് ചെയ്തതിന് ശേഷമാകും ദുള്‍ഖര്‍ ഈ പടത്തില്‍ അഭിനയിക്കുക. ഉസ്താദ് ഹോട്ടല്‍ ഉടന്‍ റിലീസാകും.

Comments

comments