ദീപ്തി നമ്പ്യാരുടെ ചെക്കനും പെണ്ണും


എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദീപ്തി നമ്പ്യാര്‍ ചെക്കനും പെണ്ണും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക്. പ്രദീപ് നമ്പ്യാരാണ് ഈ ചിത്രത്തിന്റെ സംവിധാനം. എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് സംവിധായകന്‍ ദീപ്തിയെ ഈ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.

Comments

comments