ദീപിക പദുക്കോണ്‍ മലയാളത്തില്‍ബോളിവുഡ് താരം ദീപിക പദുക്കോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനിടെയാണ് ദീപിക ഈ ആഗ്രഹം പറഞ്ഞത്. ഇതുവരെയും തനിക്ക് മലയാളം ചിത്രങ്ങളിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ അഭിനയിക്കുമെന്നും നടി പറഞ്ഞു. റേസ് 2, ചെന്നൈ എക്സ്പ്രസ് എന്നിവയാണ് ദീപികയുടെ പുതിയ ചിത്രങ്ങള്‍. തമിഴ് ചിത്രം കൊച്ചടിയാനില്‍ രജനീകാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.

Comments

comments