ദിലീപ് -മംമ്ത ചിത്രം മൈ ബോസ്മമ്മി ആന്‍ഡ് മിക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസ് എന്ന ചിത്രത്തില്‍ ദിലീപും, മംമ്ത മോഹന്‍ദാസും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. തിരക്കഥയും ജിത്തു തന്നെ എഴുതുന്നു. സലിം കുമാര്‍,സായ് കുമാര്‍, സുരേഷ് കൃഷ്ണ, ലെന തുടങ്ങിയവരഭിനയിക്കുന്ന ചിത്രം മെയില്‍ ആരംഭിക്കും. നിര്‍മ്മാണം ഈസ്റ്റ് കോസ്റ്റ് വിജയന്‍.

Comments

comments