ദിലീപ് ചാര്‍ലി ചാപ്ലിനാകുന്നുവ്യത്യസ്ഥമായ ഒരു വേഷം കൂടി ദിലീപിനെ തേടിയെത്തിയിരിക്കുന്നു. ആര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന മനോരഥം എന്ന ചിത്രത്തിലാണ് ദിലീപിന്‍റെ ചാര്‍ലി ചാപ്ലിന്‍ വേഷം. ഒരു സാധാരണക്കാരനായ വ്യക്തിയിലേക്കുള്ള ചാര്‍ലി ചാപ്ലിന്‍റെ സ്വാഭാവ സവിശേഷതകളുടെ സന്നിവേശമാണ് ചിത്രത്തിന്‍റെ പ്രമേയം. യുഗപുരുഷന് ശേഷം ആര്‍. സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രം നിര്‍മ്മിക്കുന്നത് കെ. അനില്‍കുമാറാണ്.

Comments

comments