ദിലീപ് കാവ്യ ജോടികള്‍ വീണ്ടുംമലയാളത്തിലെ ഹിറ്റ് കൂട്ട് കെട്ട് ദിലീപ്-കാവ്യ വീണ്ടും. സുകു മേനോന്‍ സംവിധാനം ചെയ്യുന്ന കോമഡി കിങ്ങ് എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. അടൂര്‍ഭാസിയുടെ ജീവിതം ആധാരമാക്കിയുള്ള സിനിമയാണിത്. അടൂര്‍ഭാസിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു സ്ത്രീയുടെ വേഷമാണ് കാവ്യക്ക് ഈ ചിത്രത്തില്‍. അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയിലാണ് ഇവര്‍ അവസാനമായി ഒന്നിച്ചത്.

Comments

comments