ദിലീപ് ഐശ്വര്യറായിക്കൊപ്പം‌ദിലീപും, ഐശ്വര്യ റായിയും ഒരുമിക്കുന്നു. സിനിമയിലല്ല പരസ്യത്തിലാണെന്ന് മാത്രം. അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലഭിനയിച്ചതിന് ശേഷമാണ് ഐശ്വര്യക്കൊപ്പം ദിലീപ് അഭിനയിക്കുന്നത്. അമ്മയായതിന് ശേഷം ഐശ്വര്യറായ് അഭിനയിക്കുന്ന പരസ്യമാണ് ഇത്. പത്ത് കോടി രൂപയാണത്രേ ലോകസുന്ദരിക്ക് കല്യാണ്‍ ജ്വല്ലേഴ്സ് നല്കുന്ന പ്രതിഫലം.

Comments

comments