ദിലീപ്‌ ആഷിക്‌അബുവിന്റെ ചിത്രത്തില്‍ നായകനാകുമോ?


Will Dilip Become the hero in Aashiq Abu Film?

ന്യൂജനറേഷന്‍ സിനിമകള്‍ എന്തായാലും പ്രേക്ഷകര്‍ക്ക്‌ താന്‍ നല്‍കിയിട്ടുള്ള പ്രതീക്ഷകള്‍ക്ക്‌ വിപരീതമായി ചെയ്യില്ല എന്ന നിലപാടാണ്‌ ദിലീപിന്‌. അതു കൊണ്ട് ദിലീപ് ആഷിക് അബുവിന്‍റെ ചിത്രത്തില്‍ നായകനാകുമോ. എന്തായാലും വലിയ സുഹൃത്തുക്കളായ ഇരുവരുടേയും സിനിമാവഴി ഒന്നിച്ചേക്കുമെന്നാണ്‌ സൂചനകള്‍. സിനിമയില്‍ കഥ തന്നെ പ്രധാനമെന്ന്‌ വിശ്വസിക്കുന്ന ആഷിക്‌ അബുവിന്റെ ദിലീപ്‌ ചിത്രം കോമഡി ട്രാക്കിലുള്ളതാണോ അതോ തന്റെ പതിവ്‌ സിനിമകള്‍ പോലെ ആകുമോ എന്നത്‌ അറിയാന്‍ ആരാധകര്‍ക്ക്‌ ഏറെ കാത്തിരിക്കേണ്ടി വരും.

English Summary: Will Dilip Become the hero in Aashiq Abu Film?

Comments

comments