ദിലീപും രഞ്ജിതും ഒന്നിക്കുന്നുബാവുട്ടിയുടെ നാമത്തിലിന് ശേഷം രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ഇതാദ്യമായാണ് ദിലീപ് രഞ്ജിതിന്റെ ചിത്രത്തില്‍ നായകനാകുന്നത്. മുമ്പ് മിഴി രണ്ടിലും എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും അതില്‍ അതിഥി വേഷമായിരുന്നു ദിലീപിന്. വര്‍ത്തമാനകാല സാമൂഹിക പശ്ചാത്തലത്തില്‍ ചിത്രങ്ങളൊരുക്കുന്ന രഞ്ജിതിന്റെ ഈ ചിത്രം ദിലീപിന്‍റെ ഒരു വ്യത്യസ്ഥ വേഷമായേക്കാം.

Comments

comments