ദിലീപിന് നായികയായി അനുഷ്ക ഷെട്ടി


തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടി ദിലീപിന്റെ നായികയാകുന്നു. സായിബാബയുടെ ജീവിതം ആസ്പമദമാക്കിയൊരുക്കുന്ന ബാബ സത്യ സായി എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്കയും ദിലീപും ജോഡിചേരുന്നത്. തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കൊടി രാമകൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദിലീപിന്റെ ഭക്തയുടെ കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്.

Comments

comments