ദിലീപിന്റെ ത്രിഡി ചിത്രം മാന്ത്രിക താക്കോല്‍മലയാളത്തിലെ സീനിയര്‍ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാന്ത്രികതാക്കോല്‍. ദിലീപ് നായകനാകുന്ന ഈ ചിത്രം ത്രിഡിയിലാണ് ചിത്രീകരിക്കുന്നത്. ഒരു മാന്ത്രികന്റെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ന്യു ടി.വി വിഷ്വല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. തിരക്കഥ, സംഭാഷണം എഴുതുന്നത് അനില്‍ മുഖത്തല.

Comments

comments