തിരുവമ്പാടി തമ്പാന്‍ വരുന്നുജയറാം നായകനാകുന്ന എം. പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ റിലീസിനൊരുങ്ങുന്നു. കന്നട നടി ഹരിപ്രിയയാണ് ഇതില്‍ നായികവേഷം ചെയ്യുന്നത്. ജഗതി ശ്രീകുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജഗതിക്ക് പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ അദ്ധേഹത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ചിത്രത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വാര്‍ത്തയുണ്ട്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്.

Comments

comments