തിരയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി


Thira Movie Trailer Released
വിനീത് ശ്രീനിവാസന്‍റെ ഏറ്റവും പുതിയ ചിത്രമായ തിരയുടെ ഓഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍റെ അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകാനാകുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ശോഭന ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary : Thira Movie Official Trailer Released

Comments

comments