താപ്പാന പൂര്‍ത്തിയായിജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം താപ്പാനയുടെ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടി, ചാര്‍മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 52 ദിവസങ്ങള്‍കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്. എം. സിന്ധുരാജ് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗാലക്‌സി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ മിലന്‍ ജലീലാണ്. സംഗീതം വിദ്യാസാഗര്‍. ജൂലൈ അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments