തയ്യല്‍ക്കാരനും സുമതിയിലൂടെയും ഭാമയും മൈഥിയിലും ഒന്നിക്കുന്നു


Bhavama-KeralaCinema
Bhama and Mythili to team again with Thayyalkaran and Sumathi

രാജീവ് രാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തയ്യല്‍ക്കാരനും സുമതിയിലും ഭാമയും മൈഥിലിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൃഷ്ണ
പൂജപ്പുരയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പ്രായമായ ഒരു വ്യക്തി, അയാളുടെ അനന്തരവള്‍, ഒരു ഹോം സ്റ്റേ ഉടമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹോം സ്റ്റേ ഉടമയുടെ വേഷത്തില്‍ ഭാമയെത്തുമ്പോള്‍ പ്രായമായ ആളുടെ അനന്തരവളായി മൈഥിലി വേഷമിടുന്നു. ഇവരുടെ ജീവിതത്തില്‍ 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ വിഷയം. കോമിക് ത്രില്ളര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച നടന്‍ പി. ബാലചന്ദ്രനും അഭിനയിക്കുന്നുണ്ട്.

English Summary: Bhama and Mythili to team again with Thayyalkaran and Sumathi

Comments

comments