തനുശ്രീ ഐറ്റം ഡാന്‍സില്‍ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലഭിനയിച്ച തനുശ്രീ പ്രിവ്യു എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു. ഹാഷിം മരയ്ക്കാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൗത്തിന്ത്യന്‍ ഫിലിം രംഗത്ത് ഇന്ന് ഏറെ തിരക്കുള്ള നടിയാണ് തനുശ്രീ.

Comments

comments