തനിച്ചല്ല ഞാന്‍ ഷൂട്ടിംഗ് ആരംഭിച്ചുബാബു തിരുവല്ല എഴുതി സംവിധാനം ചെയ്യുന്ന തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവല്ലയില്‍ ആരംഭിച്ചു. കെ.പി.എ.സി ലളിത, കല്പന എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
അവാഗമ ക്രിയേഷന്‍സ്, തായ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗതി, സത്താര്‍, അശോകന്‍, ബാബു, ശിവജി മാസ്റ്റര്‍.നി്ച്ചു എന്നിവര്‍ അഭിനയിക്കുന്നു.

Comments

comments