തട്ടിന്‍ മറയത്ത് ചിത്രീകരണം തുടങ്ങിമലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തട്ടിന്‍ മറയത്ത് തലശ്ശേരിയില്‍ ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി, ഇഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഹിന്ദുയുവാവും, മുസ്ലിം പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
മനോജ് കെ.ജയന്‍, ശ്രീനിവാസന്‍, രാമു, മണിക്കുട്ടന്‍, അപര്‍ണ നായര്‍ തുടങ്ങിയവരഭിനയിക്കുന്നു.ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Comments

comments