തട്ടത്തിന്‍ മറയത്ത് ജൂലൈ 6 ന്വിനീത് ശ്രീനിവാസന്റെ രണ്ടാമത്തെ സംവിധാന സംരംഭം തട്ടിത്തിന്‍ മറയത്ത് ജൂലൈ 6 ന് റിലീസ് ചെയ്യും. ഒരു ഹിന്ദു യുവാവും, മുസ്ലിം പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. നിവിന്‍ പോളി, ഇഷ തല്‍വാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസനും, മുകേഷും ചേര്‍ന്നുള്ള ലൂമിയര്‍ സിനിമയാണ്. മുകേഷും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Comments

comments