തട്ടത്തിന്‍ മറയത്ത് ഓഡിയോ സി.ഡി പ്രകാശനം


വിനീത് ശ്രീനിവാസന്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം സംവിധാനം ചെയ്യുന്ന തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ ഓഡിയോ സി.ഡി പ്രകാശനം നടന്നു. മമ്മൂട്ടി, ശ്രീനിവാസന്‍, ലാല്‍ ജോസ്, ബി.ഉണ്ണികൃഷ്ണന്‍, മുകേഷ്, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിവിന്‍ പോളിയാണ് തട്ടിന്‍ മറയത്തില്‍ പ്രധാന വേഷം ചെയ്യുന്നത്. ഒരു മുസ്ലിം പെണ്‍കുട്ടിയും, ഹിന്ദു യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥ. ജൂലൈയില്‍ ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments