ഡൗണ്‍ലോഡ് ഫുള്‍വെബ്‌സൈറ്റ്


നിങ്ങള്‍ക്ക് സ്ഥിരമായി ആവശ്യം വരുന്ന ഒരു വെബ്‌സൈറ്റ് ഉണ്ടെന്ന് കരുതുക. എന്തെങ്കിലും മാറ്റര്‍ തയ്യാറാക്കാനോ മറ്റോ ഇതിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് വേണം.എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് HTTrack.
ഒരു വെബ്‌സൈറ്റ് പൂര്‍ണ്ണമായും ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിന്‍ഡോസ്, മാക്, ലിനക്‌സ് വേര്‍ഷനുകതള്‍ ഈ പ്രോഗ്രാമിനുണ്ട്.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം.
Visit Site

Comments

comments