ഡ്രാക്കുള ജനുവരി 25 ന്വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള 2012ന്‍റെ റിലീസ് ജനുവരി 25 ലേക്ക് മാറ്റി. ക്രിസ്തുമസ് റിലീസായി പ്ലാന്‍ ചെയ്തിരുന്ന ചിത്രം ചില പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാഞ്ഞതിനെതുടര്‍ന്നാണ് റിലീസ് മാറ്റിയത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ത്രിഡി ചിത്രം നാനൂറോളം തീയേറ്ററുകളിലാണ് റിലീസ് ചെയ്യുക.

Comments

comments