ഡോ. ഇന്നസെന്റ് ആണ് ഈ ആഴ്ചഇന്നസെന്റ് നായകനാകുന്ന ഡോ. ഇന്നസെന്റാണ് ഈ ആഴ്ച റിലീസ് ചെയ്യും. സോന നായരാണ് ചിത്രത്തില്‍ ഇന്നസെന്റിന്റെ ജോഡി. കോമഡി താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തിലുള്ളത്. ജഗതി, സുരാജ്, ബിജു കുട്ടന്‍, കോട്ടയം നസീര്‍, ലാലു അലക്‌സ്, മാമുക്കോയ എന്നിങ്ങനെ താരനിര നീളുന്നു.
ഛായാഗ്രഹണം ആനന്ദകുട്ടന്‍. സംഗീത സംവിധാനം സന്തോഷ് വര്‍മ്മ. വര്‍മ്മ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ശശീന്ദ്രവര്‍മ്മയാണ് നിര്‍മ്മാണം. സംവിധാനം അജ്മല്‍.

Comments

comments