ഡോണ്ട് വറി..ബി ഹാപ്പി



ഉര്‍വ്വശി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഡോണ്ട് വറി..ബി ഹാപ്പി. ഷെയ്സണ്‍ ഔസേഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ ആദ്യം ആരംഭിക്കും. സാധാരണക്കാരന്റെ കുടുംബപശ്ചാത്തലത്തെ ആധാരമാക്കിയുള്ള കഥയാണ് ചിത്രം പറയുന്നത്. ടിനി ടോം ഉര്‍വ്വശിയുടെ ഭര്‍ത്താവായി വേഷമിടുന്നു. സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, നന്ദു, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

Comments

comments