ഡെസ്‌ക് ടോപ് ഐക്കണുകളുടെ ഷാഡോ മാറ്റണോ ?(Windows 7)


windows+Pause അമര്‍ത്തുക
Advanced system settings ല്‍ ക്ലിക്ക് ചെയ്യുക

Performance ലെ Settings ക്ലിക്ക് ചെയ്യുക

Use drop shadows for icon labels on the desktop അണ്‍ചെക്ക് ചെയ്യുക
OK രണ്ട് പ്രാവശ്യം അമര്‍ത്തുക.
CompuHow.com

Comments

comments