ഡെസ്‌ക് ടോപ്പ് ക്ലീന്‍ ചെയ്യാം


ഉപയോഗിക്കാതെ കിടക്കുന്ന പ്രോഗ്രാമുകള്‍/ഫയല്‍/ഫോള്‍ഡര്‍ എന്നിവ ഡെസ്‌ക് ടോപ്പില്‍/സ്‌ക്രീനില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ ഡെസ്‌ക് ടോപ്പ് ക്ലീന്‍ ചെയ്യുന്ന രീതി ഉപയോഗിക്കാം.

റൈറ്റ് ക്ലിക്ക് ഡെസ്‌ക്ക് ടോപ്പ് – ഡിസ്‌പ്ലേ പ്രോപ്പര്‍ട്ടിയില്‍ ഡെസ്‌ക്ക് ടോപ്പ് മെനു സെലക്ട് ചെയ്ത് താഴെ കാണുന്ന Customize Desktop ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന Desktop Cleanup എന്നതിനുതാഴെ ടിക്ക് ചെയ്യുക. – OK കൊടുത്താല്‍ ഡെസ്‌ക്ക് ടോപ്പില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഐക്കണ്‍ സ്വാഭാവികമായി നിശ്ചിത ദിവസത്തിനുള്ളില്‍ ഒഴിവാക്കപ്പെടും.

Comments

comments