ഡെസ്‌ക് ടോപ്പില്‍ നിന്ന് ഷട്ട്ഡൗണ്‍ ചെയ്യാന്‍…


നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒറ്റ മൗസ് ക്ലിക്ക് വഴി കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്യാന്‍ സാധിക്കും. അതിനായി ആദ്യം ഡെസ്്ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. New എടുത്ത് Shortcut ക്ലിക്ക് ചെയ്യുക. Type the location of the item എന്നിടത്ത് ”shutdown -s -t 00” എന്ന് നല്കുക.

Comments

comments