ഡെസ്‌ക് ടോപ്പില്‍ കീ ബോര്‍ഡ് കിട്ടാന്‍


ഒരു ഓണ്‍സ്‌ക്രിന്‍ കീബോര്‍ഡ് ഡെസ്‌ക് ടോപ്പില്‍ കിട്ടാന്‍ സ്റ്റാര്‍ട്ടില്‍ പോയി റണ്‍ എടുക്കുക. osk എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

Comments

comments