ഡി.വി.ഡി റിപ്പിംഗ് VLC പ്ലെയറില്‍


പാട്ടു കേള്‍ക്കാനും, വീഡിയോ കാണാനും മാത്രമല്ലാതെ മറ്റ് പല കാര്യങ്ങള്‍ക്കും വിഎല്‍സി പ്ലെയര്‍ ഉപയോഗിക്കാം. കണ്‍വെര്‍ട്ട് ചെയ്യുന്നതിനെപ്പറ്റി മുമ്പ് ഇവിടെ എഴുതിയിരുന്നു. ഇനി വി.എല്‍.സി ഉപയോഗിച്ച് ഡിവിഡി എങ്ങനെ റിപ്പ് ചെയ്യാം എന്ന് നോക്കാം.
Media മെനു എടുക്കുക. Disc tab ല്‍ ക്ലിക്ക് ചെയ്യുക
(ഡിവിഡി ബട്ടണ്‍ ക്ലിക്ക് ചെയ്തിരിക്കണം.)
മെനുവില്‍ Convert/save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സോഴ്‌സും, ഡെസ്റ്റിനേഷനും സെലക്ട് ചെയ്യുക.
Start ല്‍ ക്ലിക്ക് ചെയ്യുക

Comments

comments